Wednesday 18 February, 2009

പിന്നേം കുറെ ഫോട്ടൊ..

ഇതൊക്കെ ഒറിജിനലാണോന്ന് എനിക്കും സംശയമുണ്ട്.. എന്നാലും കിടക്കട്ടെ ഇവിടെ.. ഇതൊക്കെ മെയിലയച്ച് തരുന്ന എന്റെ കൂട്ടുകാര്‍ക്ക് പാസ്വേര്‍ഡ് പറഞ്ഞ് കൊടുത്താരുന്നെങ്കില്‍ അവരുതന്നെ അപ് ലോഡ് ചെയ്തിട്ടേനെ.. ഇതിപ്പൊ മെയിലു വരുന്നു, ഫോട്ടൊ കാണുന്നു, ഡൌണ്‍ലോഡ് ചെയ്യുന്നു, സമയം പോലെ ഇവിടെ തട്ടുന്നു,
കണ്ടു നോക്ക്..




ഇത് കണ്ടോ, ഫോട്ടോഷോപ്പില്‍ ഇട്ട് ഇതിലും വല്യ കളി എനിക്കറിയാം,..



ഓ.. പിന്നെ.. ലവനാര്.. ഞാന്‍ സിങ്കത്തിന്റെ കൂടെ നിന്ന് ഫോട്ടൊ.. സോറി പോട്ടം പിടിച്ചിട്ടുണ്ട്..



ഇതാ മറ്റൊരു കലാസ്രുഷ്ടി



അടുത്തത്..


ഇതുകൊള്ളാം..

ഇതും ഏതാണ്ടാണെന്ന്.. മനസിലായില്ല..



ഏതാണ്ടൊരു കോലം..

ദേ.. കാണുന്നത് മാലാഖയാണെന്ന്.. ശരി..


ദൈവത്തിന്റെ കൈകള്‍.. പപ്പടം പൊട്ടിക്കാന്‍ നോക്കുന്നു..


സ്മൈല്‍ പ്ലീസ്..

ഓ പിന്നെ.. ആരോട്?


മാര്‍ജ്ജാരന്‍.. ഉറക്കം..


മുതല അതോ ചീങ്കണ്ണിയോ?