Wednesday 7 October, 2009

ചരിത്രമെഴുത്തുകാര്‍


Friday 18 September, 2009

മനോരമ ഇത്രയും പോപ്പുലറാകുന്നത് ഇങ്ങനെ..


മെയില്‍ ഫോര്‍വേര്‍ഡായി കിട്ടിയത്

Thursday 6 August, 2009

അതെന്റെ ജോലിയല്ല..


എനിക്ക് മെയിലിൽ കിട്ടിയത്..

Sunday 19 July, 2009

Know Your Indian Currency Note




ഇ മെയിലിൽ കിട്ടിയത്.. ക്ലിക്കിയാൽ വലുതായി കാണാം..

Friday 26 June, 2009

Job Fair in China...


ഇതൊക്കെ കാണുമ്പോഴാണ് ഒരാശ്വാസം..





ഇതേതു മുഖ്യമന്ത്രി..??

മംഗളം ഓൺലൈൻ എഡിഷനിൽ നിന്ന്...


Friday 20 February, 2009

റ്റാറ്റൂ ഗണപതി

वक्रतुंड महाकाय कोटिसूर्यसमप्रभ


മഹാഗണപതിം മനസാ സ്മരാമി..



വിഘ്നേശ്വരാ..

മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു..
അവന്‍ കരുണാമയനായ്..


ഒരു നിമിഷം പ്രാര്‍ത്ഥിച്ചോളൂ...

Wednesday 18 February, 2009

താജ് മഹല്‍ ‍.. ചില സംശയങ്ങള്‍

ചി ചിത്രങ്ങളും വിവാദമുണ്ടാക്കിയ വിവരണങ്ങളുമാണിവ. ഏതായാലും എനിക്കിത് കിട്ടിയിട്ട് കുറച്ച് മാസങ്ങളേ ആയിട്ടുള്ളൂ.. (എവിടുന്ന് കിട്ടിയെന്ന് ചോദിച്ചാ.. സ്വപ്ന ഇത് ശരത്തിന് ഫോര്‍വേര്‍ഡ് ചെയ്തു, ശരത്ത് അത് ലക്ഷ്മിക്കും ലക്ഷ്മി ഇതു നൌഫലിനും പുള്ളി അതു ജാസ്മിനും അവിടുന്ന് ജോണ്‍സനും പിന്നെ ഇര്‍ഷാദിനും അവനത് അഞ്ജലിക്കും അവള് പിന്നെ എനിക്കും.. ഇത്രേ ഉള്ളൂ ഫോര്‍വേര്‍ഡിയ ലിസ്റ്റില്‍.. സോറി.. വേണെല്‍ ഇനീം ഫോര്‍വേര്‍ഡാം.. ഐഡി തന്നാല്‍ മതി..) കിട്ടിയത് അതേപടി തട്ടുന്നു..

Believe this - Hidden and Politically Suppressed Truth of Taj Mahal

BBC says about Taj Mahal---Hidden Truth - Never say it is a Tomb


Aerial view of the Taj Mahal

The interior water well


Frontal view of the Taj Mahal and dome
Close up of the dome with pinnacle

Close up of the pinnacle

Red lotus at apex of the entrance

Rear view of the Taj & 22 apartments

Typical Vedic style corridors


The Music House--a contradiction

Vedic design on ceiling of a locked room

The OM in the flowers on the walls


Staircase that leads to the lower levels

Secret bricked door that hides more evidence


Pavilion where Mumtaz is said to be buried

Interior of one of the 22 secret rooms

Interior of another of the locked rooms

Huge ventilator sealed shut with bricks


A marble apartment on ground floor

300 foot long corridor inside apartments


NOW READ THIS.......

No one has ever challenged it except Prof. P. N. Oak, who believes the whole world has been duped. In his book Taj Mahal: The True Story, Oak says the Taj Mahal is not Queen Mumtaz's tomb but an ancient

Hindu temple palace of Lord Shiva (then known as Tejo Mahalaya ) . In the course of his research Oak discovered that the Shiva temple palace was usurped by Shah Jahan from then Maharaja of Jaipur, Jai Singh. In his own court chronicle, Badshahnama, Shah Jahan admits that an exceptionally beautiful grand mansion in Agra was taken from Jai SIngh for Mumtaz's burial . The ex-Maharaja of Jaipur still retains in his secret collection two orders from Shah Jahan for surrendering the Taj building. Using captured temples and mansions, as a burial place for dead courtiers and royalty was a common practice among Muslim rulers.

For example, Humayun, Akbar, Etmud-ud-Daula and Safdarjung are all buried in such mansions. Oak's inquiries began with the name of Taj Mahal. He says the term "
Mahal " has never been used for a building in any Muslim countries from Afghanisthan to Algeria." The unusual explanation that the term Taj Mahal derives from Mumtaz Mahal was illogical in atleast two respects.

Firstly, her name was never
Mumtaz Mahal but Mumtaz-ul-Zamani ," he writes. Secondly, one cannot omit the first three letters 'Mum' from a woman's name to derive the remainder as the name for the building."Taj Mahal, he claims, is a corrupt version of Tejo Mahalaya, or Lord Shiva's Palace . Oak also says the love story of Mumtaz and Shah Jahan is a fairy tale created by court sycophants, blundering historians and sloppy archaeologists. Not a single royal chronicle of Shah Jahan's time corroborates the love story.

Furthermore, Oak cites several documents suggesting the Taj Mahal predates Shah Jahan's era, and was a temple dedicated to Shiva, worshipped by Rajputs of
Agra city. For example, Prof. Marvin Miller of New York took a few samples from the riverside doorway of the Taj. Carbon dating tests revealed that the door was 300 years older than Shah Jahan. European traveler Johan Albert Mandelslo,who visited Agra in 1638 (only seven years after Mumtaz's death), describes the life of the cit y in his memoirs. But he makes no reference to the Taj Mahal being built. The writings of Peter Mundy, an English visitor to Agra within a year of Mumtaz's death, also suggest the Taj was a noteworthy building well before Shah Jahan's time.

Prof. Oak points out a number of design and architectural inconsistencies that support the belief of the Taj Mahal being a typical Hindu temple rather than a mausoleum. Many rooms in the Taj ! Mahal have remained sealed since Shah Jahan's time and are still inaccessible to the public
. Oak asserts they contain a headless statue of Lord Shiva and other objects
commonly used for worship rituals in Hindu temples..
Fearing political backlash, Indira Gandhi's government tried to have Prof. Oak's book withdrawn from the bookstores, and threatened the Indian publisher of the first edition dire consequences . There is only one way to discredit or validate Oak's research..

The current government should open the sealed rooms of the Taj Mahal under U.N. supervision, and let international experts investigate. Do circulate this to all you know and let them know about this reality.....


Satyameva Jayate, nothing else!

Indira Gandhi wanted no Indian to know about these valuable facts. In fact there are many such facts to be known. Let us do our best to educate every one, not alone Indians but the whole world about it. Internet and E-Mail is our boon. Let us disappoint Indira Gandhi for the good. Fellow Indians, with
ur help and co-operation, we can reveal many more such facts and make them available to our people. You were fortunate enough to read this article, Its ur responsibility to give this privilege to others..


(
ഇതില്‍ അവസാനത്തെ പാരഗ്രാഫ് വായിച്ചിട്ട് എന്തിന് എന്നൊരു ചോദ്യം ചോദിക്കരുത്.. എനിക്കറിയില്ല.. )

പിന്നേം കുറെ ഫോട്ടൊ..

ഇതൊക്കെ ഒറിജിനലാണോന്ന് എനിക്കും സംശയമുണ്ട്.. എന്നാലും കിടക്കട്ടെ ഇവിടെ.. ഇതൊക്കെ മെയിലയച്ച് തരുന്ന എന്റെ കൂട്ടുകാര്‍ക്ക് പാസ്വേര്‍ഡ് പറഞ്ഞ് കൊടുത്താരുന്നെങ്കില്‍ അവരുതന്നെ അപ് ലോഡ് ചെയ്തിട്ടേനെ.. ഇതിപ്പൊ മെയിലു വരുന്നു, ഫോട്ടൊ കാണുന്നു, ഡൌണ്‍ലോഡ് ചെയ്യുന്നു, സമയം പോലെ ഇവിടെ തട്ടുന്നു,
കണ്ടു നോക്ക്..




ഇത് കണ്ടോ, ഫോട്ടോഷോപ്പില്‍ ഇട്ട് ഇതിലും വല്യ കളി എനിക്കറിയാം,..



ഓ.. പിന്നെ.. ലവനാര്.. ഞാന്‍ സിങ്കത്തിന്റെ കൂടെ നിന്ന് ഫോട്ടൊ.. സോറി പോട്ടം പിടിച്ചിട്ടുണ്ട്..



ഇതാ മറ്റൊരു കലാസ്രുഷ്ടി



അടുത്തത്..


ഇതുകൊള്ളാം..

ഇതും ഏതാണ്ടാണെന്ന്.. മനസിലായില്ല..



ഏതാണ്ടൊരു കോലം..

ദേ.. കാണുന്നത് മാലാഖയാണെന്ന്.. ശരി..


ദൈവത്തിന്റെ കൈകള്‍.. പപ്പടം പൊട്ടിക്കാന്‍ നോക്കുന്നു..


സ്മൈല്‍ പ്ലീസ്..

ഓ പിന്നെ.. ആരോട്?


മാര്‍ജ്ജാരന്‍.. ഉറക്കം..


മുതല അതോ ചീങ്കണ്ണിയോ?

Tuesday 17 February, 2009

രാമസേന ചെയ്ത പണി..


എനിക്ക് കിട്ടിയ ഒരു ഇ-മെയില്‍ ചിത്രം..
രസകരമായിരിക്കുന്നു.. അല്ലേ..
ചിത്രം വരച്ചത് ആരാണെന്ന് മനസിലാക്കാന്‍ കഴിയുന്നില്ല..

Thursday 12 February, 2009

വാലന്റൈന്‍സ് ഡേ ആശംസകള്‍ !!



പ്രണയിക്കാന്‍ മാത്രമായി പ്രത്യേക ദിവസം വേണമെന്നുള്ളവര്‍ക്ക് എന്റെ സമ്മാനം..

എയര്‍ടെല്‍ ശ്രീലങ്ക


എയര്‍ടെല്‍ ശ്രീലങ്കയില്‍.. കുമാര്‍ സംഗക്കാരയോ അതോ കുമാരി സംഗക്കാരിയോ!!?