Friday 12 March, 2010

ഓര്‍ക്കുട്ടില്‍ ഇപ്പോ..


ഓര്‍ക്കുട്ടിലെ ഒരു കമ്യൂണിറ്റി. നാനൂറ്റന്‍പതോളം ഭ്രാന്തന്മാര്‍ ഇതില് ചേര്‍ന്നുകഴിഞ്ഞു.  ഈ കമ്യൂണിറ്റിയുടെ ലിങ്ക് ഇവിടെ നല്‍കുന്നില്ല, ഓര്‍ക്കുട്ടില്‍ സേര്‍ച്ചിയാല്‍ കണ്ടു പിടിക്കാം. ഫോറം വായിക്കാന്‍ മറക്കല്ലേ..