Friday 19 December, 2008

ബാല്യകാലം

ഒരു നൂറുകൂട്ടം ജോലിയുണ്ട് ഇവിടെ..അതിനെടേല്..ദേ ആരോ വരുന്നു.



ശ്ശോ.. പാത്രത്തിലൊന്നുമില്ല..എന്തെങ്കിലും കഴിക്കാന്‍ കൊടുക്കണ്ടേ....



ഭാഗ്യം..ഫ്രിഡ്ജിനകത്ത് എന്തോ..ഇരിപ്പുണ്ട്...



എല്ല്ലാം തീര്‍ന്നു..മിച്ചമുള്ളത് ഇത്..വിശന്നിട്ട് വയ്യ...



ഈ പാത്രം മുഴുവന്‍ കഴുകി വെക്കണം..



ഇച്ചിരി സമയം കലാസ്രുഷ്ടികള്‍ക്ക്...



ഇന്നലെത്തെ കൊട്ടേഷന്‍ ..



പക്ഷേ..പോലീസു പിടിച്ചു..


ഹോ..എങ്ങനെ ജീവിക്കുന്നു..എന്ന് എനിക്കു മാത്രം അറിയാം...

0 അഭിപ്രായങ്ങള്‍: